IPL 2018 : Unwanted record for Basil Thampi
ഐപിഎല്‍ പഴയ ഐപിഎല്‍ തന്നെയാണെങ്കിലും റെക്കോര്‍ഡ് പഴയതല്ല. ഓരോ സീസണിലും റെക്കോര്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. 2008ലെ പ്രഥമ സീസണില്‍ പിറന്ന പല റെക്കോര്‍ഡുകളും പിന്നീടുള്ള സീസണുകളില്‍ പഴങ്കഥയാക്കപ്പെട്ടു
#BasilThampi #IPL2018 #SRH